ഈയുഗം ന്യൂസ്
December  16, 2025   Tuesday   01:50:43pm

news



whatsapp

ദോഹ: 2025 ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ദോഹ കോർണിഷിൽ ദേശീയ ദിന പരേഡ് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

സാംസ്കാരിക മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്..

പരേഡ് കാണാനുള്ള പൊതുജന പ്രവേശനം രാവിലെ 5 മണിക്ക് തുടങ്ങി 7:30 ന് അവസാനിക്കും..

രാവിലെ 9 മണിക്ക് പരേഡ് ആരംഭിക്കുമെന്നും മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ വ്യക്തമാക്കി.

Comments


Page 1 of 0