ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   аренда яхты аренда яхты

   снять катер спб снять катер спб

   https://site650423555.fo.team https://www.bitsdujour.com/profiles/iwkKFK https://hackmd.openmole.org/s/cZQHi5t6C https://telegra.ph/Viagra-kto-ty-mne-skachat-besplatno-11-18 https://paiza.io/projects/wKUpiVitxqeYzeX4rLSk_Q https://hedgedoc.dawan.fr/s/kZkdXXbyG https://paiza.io/projects/qRv5rq-sAptlrXFB_4-pog

   аренда яхты аренда яхты

   раскрутка и продвижение сайтов москва александр раскрутка и продвижение сайтов москва александр

   https://notes.gutocarvalho.net/s/8G6CL8lkA https://md.roflcopter.fr/s/PMKsdGef7 https://notizblock.kreatives-leipzig.de/s/Nl0u4unri https://paiza.io/projects/-dTLV9Hu1cIzR8zkSkWNTA https://pad.jointech.dev/s/fYtnCL4t7d https://pad.cttue.de/s/KR6ah_SHa https://pad.libreon.fr/s/7O7Ls8K_q https://pads.karlsruhe.freifunk.net/s/dh5kJY65d

   https://malt-orden.info/userinfo.php?uid=448521 https://jiajia-lin.com/home.php?mod=space&uid=23979 https://shock.yygame.tw/home.php?mod=space&uid=32069 http://bbs.daxueba.net/home.php?mod=space&uid=25101 http://fumankong11.cc/home.php?mod=space&uid=898309 http://onlineboxing.net/jforum/user/editDone/440859.page http://seafishzone.com/home.php?mod=space&uid=2800070 https://paiza.io/projects/LKdQu5PIVUMhl5NZV6fTZQ https://scavenger.yygame.tw/home.php?mod=space&uid=41593 https://origin.yygame.tw/home.php?mod=space&uid=43081

   Естественно, это удобный ход казино, ведь количество бесплатных вращений ограничено, как и попытки что-то заработать. https://traversi.ru/uz/

   site paxful wallet

   https://medusa.yygame.tw/home.php?mod=space&uid=42321 https://154.194.251.76/home.php?mod=space&uid=321913 https://www.diggerslist.com/pollutionmki782/about https://telegra.ph/Poisk-sobak-04-20 https://site396061906.fo.team