ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   Привет! Заказать документ о получении высшего образования ast-diploms.com/kupit-diplom-omsk

   Thank you a bunch for sharing this with all people you really realize what you are speaking about! Bookmarked. Please also discuss with my site =). We may have a hyperlink alternate contract between us xslot hesap silme

   Добрый день! Полезные советы по безопасной покупке диплома о высшем образовании narodovmnogo-omsk.ru/forum/user/4166/ Поможем вам всегда!.

   Привет, друзья! Пошаговая инструкция по официальной покупке диплома о высшем образовании dosaaf64.com/index.php?subaction=userinfo&user=oquwoze Будем рады вам помочь!.

   79 슬롯 그는 어제 한 시간 이상 잠을 잤습니다. 대단한 승리였습니다. 정말 흥미진진했습니다.

   [u][b] Добрый день![/b][/u] [b]Заказать документ[/b] о получении высшего образования вы имеете возможность у нас в Москве. [url=http://diplomasx24.ru/kupit-diplom-moskva/]diplomasx24.ru/kupit-diplom-moskva[/url] [b]Хорошей учебы![/b]

   Добрый день! Купить документ университета вы сможете в нашей компании. ast-diplom24.ru/kupit-diplom-magistra Хорошей учебы!

   May I simply just say what a relief to uncover somebody that genuinely understands what they're discussing on the internet. You actually realize how to bring a problem to light and make it important. A lot more people must check this out and understand this side of the story. I can't believe you are not more popular since you certainly have the gift. Dragon Money

   [u][b] Привет![/b][/u] [b]Заказать документ[/b] института вы имеете возможность у нас. [url=http://asxdiplomik24.ru/kupit-diplom-moskva/]asxdiplomik24.ru/kupit-diplom-moskva[/url] [b]Удачи![/b]

   [u][b] Привет![/b][/u] [b]Пошаговая инструкция по официальной покупке диплома о высшем образовании [/b] [url=http://led119.ru/forum/user/107400//]led119.ru/forum/user/107400/[/url] [u][b] Будем рады вам помочь![u][b].