ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   Мы оказываем услуги по производству и продаже документов об окончании любых ВУЗов РФ. Документы изготавливаются на подлинных бланках. napolifansclub.com/read-blog/25312_kupit-attestat-za-11-klassov.html

   Купить диплом академии! Мы изготавливаем дипломы любых профессий по доступным ценам. Вы заказываете документ через надежную компанию. : t3arof.site/read-blog/1416_kupit-diplom-sredne-tehnicheskoe.html

   получить микрозайм онлайн микрозайм

   займ онлайн через интернет займ взять

   микрозайм онлайн россия взять микрозайм

   микрозайм взять микрозаймы онлайн

   Great post however I was wanting to know if you could write a litte more on this subject? I'd be very grateful if you could elaborate a little bit further. Many thanks! https://i-medic.com.ua/yaki-elektroshokery-mozhna-kupuvaty-v-ukrayini-posibnyk-z-vyboru-ta-zakonnosti

   Today, while I was at work, my sister stole my apple ipad and tested to see if it can survive a 40 foot drop, just so she can be a youtube sensation. My apple ipad is now destroyed and she has 83 views. I know this is completely off topic but I had to share it with someone! https://lifeinvest.com.ua/yak-pravylno-zaryadyty-elektroshoker-pokrokovyy-posibnyknosti

   Hi! Would you mind if I share your blog with my facebook group? There's a lot of folks that I think would really appreciate your content. Please let me know. Thanks https://institute.com.ua/elektroshokery-yak-vybraty-naykrashchyy-variant-dlya-samooborony-u-2025-roci

   Диплом любого университета Российской Федерации! Без наличия диплома достаточно сложно было продвигаться по карьерной лестнице. Купить диплом на заказ в столице можно используя официальный портал компании: [url=http://hektips.com/employer/premialnie-diplom-24/]hektips.com/employer/premialnie-diplom-24[/url]