ഈയുഗം ന്യൂസ് ബ്യൂറോ
June 21, 2018 Thursday 01:02:46pm
ദോഹ: ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ബാങ്കുകളും മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും തമ്മിൽ നടന്ന ലയന ചർച്ചകൾ കഴിഞ്ഞ ആഴ്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവവികാസം.
ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന പ്രഖ്യാപനം അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന എന്ന് ബാങ്കിംഗ് വ്രത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.
രണ്ടു ബാങ്കുകളും തമ്മിലുള്ള ഇടപാടിന്റെ മൂല്യം ഉടനെ ലഭ്യമല്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഇരു ബാങ്കുകൾക്കും കൂടി 81.7 ബില്യൺ റിയാൽ (22.45 ബില്ല്യൺ ഡോളർ) ആസ്തിയുള്ളതായി അവരുടെ സാമ്പത്തിക റിപ്പോർട്ടകൾ കാണിക്കുന്നു. ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.
ഇസ്ലാമിക് ബാങ്ക് ആയ മസ്റഫ് അല്‍ റയാനും പരമ്പരാഗത ബാങ്കുകളായ ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) 2016 ഡിസംബർ മുതൽ നടത്തിവന്നിരുന്ന ലയന ചർച്ചകൾ നിർത്തിവെച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. മൂല്യനിർണ്ണയത്തിന്‍റെ കാര്യത്തിൽ തീരുമാനം ആവാത്തതുകൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചതെന്ന് അറിയുന്നു.
അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ് മേഖലയിൽ ശക്തമാണ് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.
Meds information. What side effects can this medication cause?
how can i get zithromax online
Some about medicines. Read here.
Comprehensive medication resource. Comprehensive medicine facts.
order generic proscar
Patient pill information. Comprehensive medicine facts.
オンラインカジノjoyカジノは、スロットのプレイをエキサイティングな競技に変えます!毎月開催される豪華な賞品が用意された定期的なトーナメントが、さらなるスリルと大金獲得のチャンスを提供します。最新のガジェットからエキゾチックな旅行、そして最新の自動車に至るまでの豪華賞品が当たるテーマ別の宝くじが毎月開催されます。ほとんどのトーナメントへの参加は、すべてのアクティブプレイヤーに無料です。公式サイトjoycasino.comの「トーナメント」セクションをチェックして、「ジョイカジノ」での素晴らしい勝利のチャンスを逃さないようにしましょう。 joy カジノ
Access medicine details. Access medication details.
buy real proscar
Drug guide here. Get medication details.
The second number is the diastolic pressure.
Will my how much tadalafil to take benefit the elderly?
Your health, your choices Learn about patient choice now Print this pageMost people with the herpes simplex virus HSV don't experience any symptoms of genital herpes when first infected.
During pregnancy, it's important to listen to your gut.
Find out exciting freebies for ED treatments at cialis vs tadalafil at any time.
Having certain combination of genes may increase or decrease the risk of diabetes.
Pill leaflet provided. Patient drug facts.
order proscar online uk
Medication effects explained. Find drug details.
Do you think i could have thyroid problems and specifically Wilsons?
Are there any places where tadalafil review are advantages of internet shopping.
If the fecal matter reaches suitable soil, the eggs are hatched and the infective, threadlike larvae may penetrate human skin usually through the foot by way of the sweat glands and hair follicles.
Получите эксклюзивный cryptoboss casino промокод|Уникальный шанс с промокодом на cryptoboss casino
Бонусный код для cryptoboss casino|Используйте промокод в cryptoboss casino и увеличьте свои шансы на победу
Успейте воспользоваться привилегией cryptoboss casino промокода|Уникальное предложение от cryptoboss casino с промокодом
cryptoboss casino промокод - ваш ключ к выигрышу|Играйте в cryptoboss casino с эксклюзивным промокодом
криптобосс промокод при регистрации hds5 cryptoboss casino промокод бездепозитный бонус без депозита .
Получите уникальный бонус с cryptoboss casino промокодом
Получите бонусный приз с cryptoboss casino промокодом
Увеличьте свои шансы на победу с cryptoboss casino промокодами|Эксклюзивный cryptoboss casino промокод - ваш шанс на победу
cryptoboss casino - ваш ключ к успеху с промокодом|Получите дополнительные бонусы с cryptoboss casino промокодом|Бонусная программа cryptoboss casino с уникальным промокодом|Получите привилегии в cryptoboss casino с промокодом|Увеличьте свои шансы на победу с cryptoboss casino промокодом|Успейте активировать промокод для увеличения выигрыша|Получите дополнительные бонусы с cryptoboss casino промокодом|Используйте промокод в cryptoboss casino для больших побед|Играйте в cryptoboss casino с преимуществом промокода|cryptoboss casino промокоды - ваш путь к успеху|Получите уникальные бонусы с cryptoboss casino промокодом|cryptoboss casino - ваш шанс на успех с промокодом|Бонусы и скидки с cryptoboss casino промокодом|Успейте активировать cryptoboss casino промокод для дополнительных выигрышей|cryptoboss casino - играйте с выгодой с промокодами|Регулярные акции и cryptoboss casino промокоды для победы|Увеличьте свои шансы на победу в cryptoboss casino с промокодом|Эксклюзивный cryptoboss casino промокод - ваш путь к выигрышу