ഈയുഗം ന്യൂസ് ബ്യൂറോ
June  21, 2018   Thursday   01:02:46pm

news



അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ്.

whatsapp

ദോഹ: ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ബാങ്കുകളും മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും തമ്മിൽ നടന്ന ലയന ചർച്ചകൾ കഴിഞ്ഞ ആഴ്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവവികാസം.

ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന പ്രഖ്യാപനം അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന എന്ന് ബാങ്കിംഗ് വ്രത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

രണ്ടു ബാങ്കുകളും തമ്മിലുള്ള ഇടപാടിന്റെ മൂല്യം ഉടനെ ലഭ്യമല്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഇരു ബാങ്കുകൾക്കും കൂടി 81.7 ബില്യൺ റിയാൽ (22.45 ബില്ല്യൺ ഡോളർ) ആസ്തിയുള്ളതായി അവരുടെ സാമ്പത്തിക റിപ്പോർട്ടകൾ കാണിക്കുന്നു. ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.

ഇസ്ലാമിക് ബാങ്ക് ആയ മസ്റഫ് അല്‍ റയാനും പരമ്പരാഗത ബാങ്കുകളായ ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) 2016 ഡിസംബർ മുതൽ നടത്തിവന്നിരുന്ന ലയന ചർച്ചകൾ നിർത്തിവെച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. മൂല്യനിർണ്ണയത്തിന്‍റെ കാര്യത്തിൽ തീരുമാനം ആവാത്തതുകൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചതെന്ന് അറിയുന്നു.

അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.

Comments


   Elara Finance is transforming decentralized lending by offering secure, transparent, and flexible crypto loan solutions. Built on blockchain technology, Elara Finance enables users to borrow and lend digital assets seamlessly without intermediaries. With low-interest rates, automated smart contracts, and a permissionless DeFi environment, Elara Finance is making crypto lending accessible and profitable for investors worldwide. https://elara.ink

   Exponent Finance is redefining DeFi lending by providing secure, transparent, and high-yield investment solutions. Through smart contract-powered lending pools, Exponent Finance DeFi platform allows users to borrow and lend crypto assets with optimal efficiency and minimal risk. Whether you're looking to earn passive income through staking or access instant liquidity, Exponent Finance offers a decentralized, non-custodial, and user-friendly solution to meet all your financial goals in the crypto ecosystem. https://exponent.ink

   DEQ Finance is revolutionizing decentralized trading by offering a seamless, secure, and efficient crypto exchange experience. Built with cutting-edge blockchain technology, DEQ Finance provides traders with fast transaction speeds, deep liquidity, and a transparent trading environment. Whether you're a beginner or a professional trader, DEQ Finance delivers high-performance DeFi solutions tailored to modern trading needs. https://deq.li

   DEQ Finance is revolutionizing decentralized trading by offering a seamless, secure, and efficient crypto exchange experience. Built with cutting-edge blockchain technology, DEQ Finance provides traders with fast transaction speeds, deep liquidity, and a transparent trading environment. Whether you're a beginner or a professional trader, DEQ Finance delivers high-performance DeFi solutions tailored to modern trading needs. https://deq.li

   Nucleus Earn is revolutionizing DeFi staking and passive income generation by offering secure, high-yield crypto rewards. With smart contract-powered staking pools, Nucleus Earn allows users to earn rewards effortlessly while maintaining full control over their assets. Whether you're a beginner or an experienced investor, Nucleus Earn’s decentralized staking platform ensures transparency, security, and optimal returns in the fast-growing world of DeFi. https://nucleusearn.org

   Struggling to lose weight? AquaSculpt is transforming weight loss with its natural, fast-acting capsules. Packed with proven AquaSculpt ingredients, these capsules burn fat, boost energy, and deliver real AquaSculpt results in weeks. Curious about AquaSculpt reviews? Users love its effectiveness and zero AquaSculpt side effects. Want to know AquaSculpt how to use? It’s simple—take daily and watch the pounds melt away. Ready to try? AquaSculpt buy now at https://aquasculpt.lifestyle and sculpt your dream body today!

   Мы изготавливаем дипломы психологов, юристов, экономистов и других профессий по выгодным тарифам. Цена зависит от той или иной специальности, года получения и ВУЗа. Стараемся поддерживать для заказчиков адекватную ценовую политику. Для нас важно, чтобы дипломы были доступными для большинства наших граждан. купить левый диплом дешево

   накрутить надежно

   http://dentaone.ru/wp-content/pages/uzghasu_na_kinogo___parad_igolok_dlya_nervov_i_fantaziy.html фильмы с высоким рейтингом 2019 2022

   Say hello to AquaSculpt—a game-changer in weight loss! These AquaSculpt capsules use natural AquaSculpt ingredients to shed pounds and boost confidence. No AquaSculpt side effects, just pure AquaSculpt results—see why in AquaSculpt reviews. Learn AquaSculpt how to use and join thousands who love it. AquaSculpt buy today at https://aquasculpt.best