ഈയുഗം ന്യൂസ് ബ്യൂറോ
June 21, 2018 Thursday 01:02:46pm
ദോഹ: ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ബാങ്കുകളും മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും തമ്മിൽ നടന്ന ലയന ചർച്ചകൾ കഴിഞ്ഞ ആഴ്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവവികാസം.
ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന പ്രഖ്യാപനം അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന എന്ന് ബാങ്കിംഗ് വ്രത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.
രണ്ടു ബാങ്കുകളും തമ്മിലുള്ള ഇടപാടിന്റെ മൂല്യം ഉടനെ ലഭ്യമല്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഇരു ബാങ്കുകൾക്കും കൂടി 81.7 ബില്യൺ റിയാൽ (22.45 ബില്ല്യൺ ഡോളർ) ആസ്തിയുള്ളതായി അവരുടെ സാമ്പത്തിക റിപ്പോർട്ടകൾ കാണിക്കുന്നു. ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.
ഇസ്ലാമിക് ബാങ്ക് ആയ മസ്റഫ് അല്‍ റയാനും പരമ്പരാഗത ബാങ്കുകളായ ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) 2016 ഡിസംബർ മുതൽ നടത്തിവന്നിരുന്ന ലയന ചർച്ചകൾ നിർത്തിവെച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. മൂല്യനിർണ്ണയത്തിന്‍റെ കാര്യത്തിൽ തീരുമാനം ആവാത്തതുകൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചതെന്ന് അറിയുന്നു.
അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ് മേഖലയിൽ ശക്തമാണ് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.
Приобрести диплом университета по выгодной цене возможно, обратившись к надежной специализированной компании. Купить документ института вы имеете возможность у нас. diplomj-irkutsk.ru/kupit-diplom-vuza-s-zaneseniem-v-reestr-bistro-i-nadezhno-7
Flaunch is the leading blockchain gaming launchpad, designed to help game developers and investors thrive in the Web3 gaming ecosystem. By offering secure token launches, NFT integrations, and decentralized crowdfunding, Flaunch enables game creators to fund, develop, and scale their projects with full transparency and community-driven support. Whether you’re a developer or an investor, Flaunch provides the tools to connect and grow in the blockchain gaming space. https://flaunch.tech
Приобрести диплом института по доступной цене вы сможете, обратившись к надежной специализированной компании. Купить документ института вы имеете возможность у нас. [url=http://diplomgorkiy.com/kupit-diplom-s-reestrom-bistro-i-bez-problem-4/]diplomgorkiy.com/kupit-diplom-s-reestrom-bistro-i-bez-problem-4[/url]
Где приобрести диплом по необходимой специальности?
Мы оказываем услуги по производству и продаже документов об окончании любых ВУЗов РФ. Документы производятся на фирменных бланках. [url=http://Рєvnuci.listbb.ru/viewtopic.phpf=2&t=1878/]Рєvnuci.listbb.ru/viewtopic.phpf=2&t=1878[/url]
UnagiSwap is a cutting-edge decentralized exchange (DEX) that provides fast, secure, and transparent crypto trading. Designed for traders looking to swap digital assets efficiently without intermediaries, UnagiSwap offers low fees, deep liquidity, and seamless smart contract execution. Whether you're a casual trader or a professional investor, UnagiSwap’s non-custodial platform ensures full control over your assets in a decentralized environment. https://unagiswap.org
Где приобрести [b]диплом[/b] по необходимой специальности?
Полученный диплом с необходимыми печатями и подписями отвечает стандартам, никто не отличит его от оригинала. Не следует откладывать личные мечты и цели на потом, реализуйте их с нашей помощью - отправляйте простую заявку на диплом сегодня! Диплом о среднем специальном образовании - запросто! [url=http://oromiajobs.com/profile/shermanseale69/]oromiajobs.com/profile/shermanseale69[/url]
Приобрести документ института можно у нас. Мы оказываем услуги по продаже документов об окончании любых ВУЗов России. Вы получите необходимый диплом по любым специальностям, любого года выпуска, включая документы образца СССР. Гарантируем, что при проверке документа работодателем, подозрений не появится. diplom4you.com/udobnaya-pokupka-diploma-s-reestrom-v-kratchajshie-sroki/
Заказать документ ВУЗа вы сможете у нас. Мы предлагаем документы об окончании любых ВУЗов РФ. Вы сможете получить необходимый диплом по любым специальностям, включая документы Советского Союза. Даем 100% гарантию, что при проверке документа работодателем, никаких подозрений не появится. [url=http://diplom-zentr.com/kupit-diplom-texnikuma-s-reestrom-i-otzivami-onlajn/]diplom-zentr.com/kupit-diplom-texnikuma-s-reestrom-i-otzivami-onlajn/[/url]
Приобрести диплом ВУЗа по доступной цене вы сможете, обратившись к надежной специализированной компании. Заказать документ института вы можете в нашем сервисе. vuz-diplom.ru/kupit-nastoyashij-diplom-s-zaneseniem-v-reestr-8
Где купить диплом по нужной специальности?
Мы оказываем услуги по продаже документов об окончании любых университетов РФ. Документы производят на настоящих бланках. [url=http://Рєadremcareers.com/employer/premialnie-diplom-24/]Рєadremcareers.com/employer/premialnie-diplom-24[/url]